ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രാജിവെച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് ആതിഷി അധികാരമേറ്റത്. ഡല്‍ഹി മുഖ്യമന്ത്രിയാക...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രാജിവെച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് ആതിഷി അധികാരമേറ്റത്. ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന പ്രായം കുറഞ്ഞ നേതാവാണ് 43കാരിയായ ആതിഷി.
മുകേഷ് അഹ്ലാവത്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, കെലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഇതില്‍ മുകേഷ് അഹ്ലാവത് ഒഴികെയുള്ളവര്‍ കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.
Key words: Atishi Marlena, Delhi CM, Oath
COMMENTS