തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടത് ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവര്‍ 4-5 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്.
മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ ആരോപണത്തില്‍ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Key words: PV Anwar , Pinarayi Vijayan
COMMENTS