തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എ...
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണെന്ന ചോദ്യമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്.
എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Key Words: ADGP MR Ajith Kumar, Binoy Vishwam
COMMENTS