കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം...
കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐ പി സി 354 ആണ് ചുമത്തിയിരിക്കുന്നത്.
2017 ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റില്‍ വെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലും അലന്‍സിയറിനെതിരെ കേസെടുത്തിരുന്നു.
Key Words: Case, Alencier, Sexual Assault
COMMENTS