തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യത്തെ വെളിച്ചം കാണിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വ...
തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യത്തെ വെളിച്ചം കാണിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വി മുരളീധരന്‍.
സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തണം. റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ലംഘനം നടത്തി. ക്രിമിനല്‍ കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ കേസെടുക്കാന്‍ പരാതിയുടെ ആവശ്യമില്ലെന്നും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. വേട്ടക്കാരന്‍ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Power Group, Hema Committee, V. Muralidharan
COMMENTS