ബംഗളൂരു കർണാടകത്തിൽ തുങ്കഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നു. വൻതോതിൽ പുറത്തേക്ക് ജലപ്രവാഹം ഉണ്ടായതോടെ ദുരന്തം ഒഴിവാക്കാനായി ഡാമിൻറെ എല്ലാ ഷ...
ബംഗളൂരു കർണാടകത്തിൽ തുങ്കഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നു. വൻതോതിൽ പുറത്തേക്ക് ജലപ്രവാഹം ഉണ്ടായതോടെ ദുരന്തം ഒഴിവാക്കാനായി ഡാമിൻറെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.
അതീവ ജാഗ്രതയിലാണ് അധികൃതർ. പെട്ടെന്ന് ഡാമിൻറെ ഷട്ടറുകൾ തുറന്നതോടെ താഴ്വാരത്ത് പ്രളയഭീതി നിലനിൽക്കുന്നുണ്ട്.
1953ല്‍ കമ്മീഷൻ ചെയ്ത ഡാം സുർക്കി മിശ്രിതം കൊണ്ട് ആണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും പഴക്കമേറിയ സുർക്കി നിർമ്മിത ഡാം ആണ് തുങ്കഭദ്ര .
പൊട്ടിയ ഗേറ്റിലൂടെ 35000 വെള്ളമാണ് പുറത്തേക്ക് കുത്തിയൊഴുകിയത്. ഡാമിന് ആകെ 35 ഷട്ടർ ഗേറ്റുകളാണ് ഉള്ളത്.
അപകടഭീതി ഉണ്ടായതോടെ
COMMENTS