തിരുവനന്തപുരം: ഹേമ കമ്മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ട...
തിരുവനന്തപുരം: ഹേമ കമ്മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ഹേമ കമ്മീഷന്‍ കൊടുത്ത കത്തില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പോക്‌സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Chief Minister, Hema Commission Report, VD Satheesan
COMMENTS