തിരുവനന്തപുരം: എംഎല്‍എ മുകേഷിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ . അതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ കോട...
തിരുവനന്തപുരം: എംഎല്‍എ മുകേഷിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ . അതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകന്‍ ജോ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ സംശയാസ്പദമാണ്, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ലൈംഗിക പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ് മൂന്ന് വരെ തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.
Key Words: Mukesh, Black Mail, Bail, Case
COMMENTS