കൊച്ചി: സുരാജ് വെഞ്ഞാറമൂട് സിനിമാ സെറ്റില്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംഭവം വെളിപ്പെടുത്തി നടി അഞ്ജലി അമീര്‍. മലയാള ചലച്ചിത്രമേഖല...
കൊച്ചി: സുരാജ് വെഞ്ഞാറമൂട് സിനിമാ സെറ്റില്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംഭവം വെളിപ്പെടുത്തി നടി അഞ്ജലി അമീര്‍. മലയാള ചലച്ചിത്രമേഖലയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍, കാസ്റ്റിംഗ് കൗച്ച്, ശമ്പള വ്യത്യാസങ്ങള്‍, ലോബിയിംഗ് എന്നിവയെ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുരാജ് വെഞ്ഞാറമൂടിനെതിരെയുള്ള ആരോപണം.
ഒരു ട്രാന്‍സ്പേഴ്സണ്‍ എങ്ങനെയാണ് ലൈംഗിക സംതൃപ്തി അനുഭവിക്കുന്നത് എന്നതിനെ കുറിച്ച് സുരാജ് തന്നോട് ചോദിച്ചതായി അഞ്ജലി പറയുന്നു.
'പേരന്‍പ്' എന്ന തമിഴ് സിനിമയില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ട്രാന്‍സ്വുമണ്‍ നടിയാണ് അഞ്ജലി.
COMMENTS