കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്ന് വൈകുന്നേരത്തോടെയാണ് മിന്നല്‍ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ...
കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്ന് വൈകുന്നേരത്തോടെയാണ് മിന്നല്‍ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു.
രണ്ട് വീടുകള്‍ക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി.സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Key Words: Storm in Kuttyadi, Kozhikode
COMMENTS