തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുവദിച്ചതില്‍ എതിര്‍പ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ...
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുവദിച്ചതില്‍ എതിര്‍പ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണര്‍ക്ക് കത്ത് നല്‍കി.
സി ഐ ടി യു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. ഇതിപ്പോള്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പെര്‍മിറ്റിന്റെ ഭാവി എന്താകും എന്നത് കണ്ടറിയേണ്ടി വരും.
Key Words: State Permit, Autorickshaw, CITU
COMMENTS