പന്തളം: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരക...
പന്തളം: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരകുറുപ്പ്, ഗോപാലകുറുപ്പ് എന്നിവരാണ് മരിച്ചത്.
പന്നി കയറാതിരിക്കാന്‍ പാടശേഖരത്തില്‍ കെട്ടിയിരുന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് മരണം. ചന്ദ്രശേഖരകുറുപ്പിനാണ് ആദ്യം ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേ ആളും അപകടത്തില്‍പെടുകയായിരുന്നു.
Key words: Shock accident, Death
COMMENTS