കൊച്ചി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി പഞ്ചായത്തിലേക്...
കൊച്ചി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ഇപ്പോള്‍ പോകരുത് എന്നാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.
Key Words: Wayanad Tragedy, Landslide
COMMENTS