കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ ഒരു മൃതദേഹം കൂടി കണ്ടെടുത...
കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ മരണ സംഖ്യ 360 ലേക്ക് എത്തിയതായാണ് അനൗദ്യോഗിക വിവരം. ഔദ്യോഗിക കണക്കനുസരിച്ച് 219 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
Key Words: Churalmala,Wayanad Landslide, Death to 353
COMMENTS