കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍. കൂടുതല്‍ പരിശോധന നടത്തും. മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് പേരെ പരിയാരം ...
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍. കൂടുതല്‍ പരിശോധന നടത്തും. മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫ്രൂട്ട്‌സ് കടയിലെ തൊഴിലാളികളാണ് ഇരുവരും. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സാധാരണ പനിയാണോ എന്ന് കണ്ടെത്തും.
Key Words: Nipah, Kannur
COMMENTS