ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ മണ്‍ഭിത്തി ഇടിഞ്ഞുവീണ് ഒന്‍പത്കുട്ടികള്‍ മരിച്ചു. 10 മുതല്‍ 14 വയസ്സുവരെയുള്ള ഒ...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ മണ്‍ഭിത്തി ഇടിഞ്ഞുവീണ് ഒന്‍പത്കുട്ടികള്‍ മരിച്ചു. 10 മുതല്‍ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സാവന്‍ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുന്ന ഹര്‍ദൗള്‍ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിരവധി കുട്ടികള്‍ ശിവലിംഗങ്ങള്‍ നിര്‍മ്മിക്കാന്‍ തടിച്ചുകൂടിയിരുന്നു. കുട്ടികള്‍ക്കിടയിലേക്ക് 50 വര്‍ഷം പഴക്കമുള്ള മണ്‍ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു.
Key Words: Nine children, Death, Tragedy, Madhya Pradesh
COMMENTS