കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്...
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുീ ഇന്ന് സംസ്‌കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്.
സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് . ഓരോ ശരീരഭാ?ഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്‌കാരം പൂര്‍ത്തിയാക്കിയത്.
Key Words: Mass Graves, Puthumala, Death, Wayanad Tragedy
COMMENTS