എംപോക്സ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെട...
എംപോക്സ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.
ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍,സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചെന്നും മന്ത്രി പറഞ്ഞു.
രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
Key Words: Veena George, MPox
COMMENTS