കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചിട്ടില്ല. പഠിക്കാതെ വാര്‍ത്ത കേട്ട് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ബ്ലസി. ഇക്കാര്യത്ത...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചിട്ടില്ല. പഠിക്കാതെ വാര്‍ത്ത കേട്ട് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ബ്ലസി.
ഇക്കാര്യത്തില്‍ വ്യക്തതയോടെ സംഘടനാ തലത്തിലാണ് പ്രതികരിക്കേണ്ടത്. റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെയുള്ള കാര്യങ്ങള്‍ തന്റെ അനുഭവത്തില്‍ ഉണ്ടായിട്ടില്ല. തൊഴില്‍ സാഹചര്യങ്ങളില്‍ നിലവില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും ബ്ലെസി കൊച്ചിയില്‍ പറഞ്ഞു.
Key Words: Hema Committee Report, Director Blessy
COMMENTS