തിരുവനന്തപുരം: റേഷന്‍ വ്യാപാരി കമ്മിഷന്‍ വിതരണത്തിനായി മൂന്ന് മാസത്തെ തുക മുന്‍കൂര്‍ അനുവദിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കമ...
തിരുവനന്തപുരം: റേഷന്‍ വ്യാപാരി കമ്മിഷന്‍ വിതരണത്തിനായി മൂന്ന് മാസത്തെ തുക മുന്‍കൂര്‍ അനുവദിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കമീഷന്‍ വിതരണത്തിന് ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാല്‍ അറിയിച്ചു.
ദേശീയ ഭക്ഷ്യ നിയമത്തിന് കീഴില്‍ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് കമീഷന്‍ വിതരണത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുന്നത്.
Key Words: Ration Trader Commission, KN Balagopal
COMMENTS