തിരുവനന്തപുരം : സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സ...
തിരുവനന്തപുരം: സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനാണെന്നും സതീശന്‍ പറഞ്ഞു.
Key Words: CPM. Power Group, VD Satheesan
COMMENTS