കൊച്ചി: നടന്‍ ഹരിശ്രീ അശോകന്റെ വീട് നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരി...

ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിര്‍മ്മാണത്തിന് ടൈല്‍സ് വിറ്റ സ്ഥാപനം, ടൈല്‍സ് ഇറക്കുമതി ചെയ്ത കമ്പനി, ടൈല്‍സ് പതിപ്പിച്ച കരാര്‍ സ്ഥാപനം എന്നിവര്‍ക്കെതിരെയാണ് വിധി.
ഹരിശ്രീ അശോകന്‍ എറണാകുളത്തെ ടൈല്‍സ് സ്ഥാപനത്തില്‍ നിന്ന് 2.75 ലക്ഷം രൂപയുടെ ടൈല്‍സ് വാങ്ങിയിരുന്നു. ഇവര്‍ മാത്രം 16,58641 രൂപ, എതിര്‍ കക്ഷികള്‍ എല്ലാവരുംകൂടി ഒരു ലക്ഷം രൂപയും കോടതി ചെലവിനായി 25,000 രൂപയും കൂടി ഒരു മാസത്തിനകം നല്‍കണമെന്നാണ് വിധി.
Keywords: Consumer court. Order, Harisree Ashokan, Tiles dispute
COMMENTS