അനശ്വര രാജനും ഇന്ദ്രജിത്തും നായികാ നായകന്‍മാരാകുന്ന ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്ലര്‍' എന്ന ചിത...
അനശ്വര രാജനും ഇന്ദ്രജിത്തും നായികാ നായകന്‍മാരാകുന്ന ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്ലര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
തന്റെ പയ്യനെ തേടി വിവാഹ ദിവസം ഇറങ്ങിതിരിക്കുന്ന കല്യാണപ്പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു പപ്പന്‍, രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍ രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.
Key Words: Anaswara Rajan, Indrajith, 'Mr and Mrs Bachelor
COMMENTS