ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. ദില്ലി എയിംസ് അധികൃതരാണ് നിര്‍ദ്ദ...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. ദില്ലി എയിംസ് അധികൃതരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഡോക്ടര്‍മാരോട് എത്രയും വേഗം ഡ്യൂട്ടിയില്‍ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കി. ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.
Key Words: AIIMS, Doctor Strike, Kolkata Rape Murder Case
COMMENTS