തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിലേക്കായി 18 ലക്ഷം രൂപ സര്‍ക്കാര്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിലേക്കായി 18 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
Key Words: Pinarayi Vijayan, Kerala News
COMMENTS