കണ്ണൂര്‍ : വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം കുട്ട...
കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്.
റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങി. റോഡില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി
key Words: Kannur, Rain, Kerala, School Bus Driver
COMMENTS