Railway about Joy's death
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ റെയിവേയുടെ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍. മാലിന്യമെത്തുന്നത് റെയില്‍വേയുടെ ഭാഗത്തുനിന്നല്ലെന്നും അതിനു പുറത്തുനിന്നാണെന്നുമാണ് വിശദീകരണം.
റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള മാലിന്യം കൃത്യമായ അളവില്‍ നീക്കാറുണ്ടെന്നും മരിച്ച ജോയിയുടെ കുടുംബത്തിന് പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ വ്യക്തമാക്കി.
Keywords: Railway, Joy, Death, Sanitation
COMMENTS