തിരുവനന്തപുരം : കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി യുടെ പ്രൈവറ്റ് സെക്രട്ടറി പി പി സുരേന്ദ്രന്‍ അന്തരിച്ചു. കഴിഞ്ഞ 36 വര്‍ഷമായി കെ. സ...
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി യുടെ പ്രൈവറ്റ് സെക്രട്ടറി പി പി സുരേന്ദ്രന്‍ അന്തരിച്ചു. കഴിഞ്ഞ 36 വര്‍ഷമായി കെ. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പേരൂര്‍ക്കട സ്വദേശിയാണ്.
ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ : സുലേഖ മക്കള്‍: അതുല്‍, അല്‍ക്ക
മരുമക്കള്‍: സനു സഹദേവന്‍, സോജ ജേക്കബ്
ചെറുമകള്‍: തുഷിത സനു
Key Words: Private Secretary, K. Sudhakaran, PP Surendran, Passed Away
COMMENTS