കാഠ് മണ്ഡു: നേപ്പാളില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണ് 18 പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ജീവനക്കാരുള്‍പ്പടെ 19 പേരാണ് വിമാ...
കാഠ് മണ്ഡു: നേപ്പാളില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണ് 18 പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ജീവനക്കാരുള്‍പ്പടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് പൊഖ്‌റയിലേക്ക് ഇന്നു രാവിലെ 11 മണിയോടെ പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Kathmandu, Plane Crash, 18 people dead, Runway
COMMENTS