തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മുന്നിലുള്ള പൊലീസ് എസ്കോര്‍ട്ട് ജീപ്പിലിടിച്ചാണ് അപകടം....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മുന്നിലുള്ള പൊലീസ് എസ്കോര്‍ട്ട് ജീപ്പിലിടിച്ചാണ് അപകടം. കാസര്‍ഗോഡ് പള്ളിക്കരയിലാണ് അപകടം നടന്നത്.
വൈകിട്ട് 5.30നുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടര്‍ന്നു.
Key Words: Opposition leader, VD Satheesan, Accident;
COMMENTS