കൊച്ചി : തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് ബോബി ചെമ്മണ്ണൂര്‍. ഇഡി ചോദിച്ച കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി നല്...
കൊച്ചി: തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് ബോബി ചെമ്മണ്ണൂര്‍.
ഇഡി ചോദിച്ച കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി നല്‍കിയെന്നും നിരവധി സ്ഥാപനങ്ങളില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ഈ മാസം തന്നെ അവസാനിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: ED, Bobby Chemmannur
COMMENTS