ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ...
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി. ഡല്‍ഹി കോടതിയുടേതാണ് വിധി.
റദ്ദാക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Key Words: Arwind Kejriwal, Judicial Custody, CBI
COMMENTS