ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഭീകരരുടേത് തിരിച്ചടി അര്‍ഹിക്കുന്ന ഭീരുത്വ നടപടിയാ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഭീകരരുടേത് തിരിച്ചടി അര്‍ഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു.
അതിര്‍ത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജന്‍സികളുടെ നിഗമനം. ഇന്നലെ വൈകുന്നേരം 3.10ഓടെയാണ് കത്വവയിലെ മച്ചേഡി മേഖലയില്‍ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്.
Key Words: Kathua Terror Attack, India
COMMENTS