ആലപ്പുഴ: 50 കി.മീ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പോര്‍ട്ടല്‍ സന്ദേശങ്ങള്‍ എത്തി. അട...
ആലപ്പുഴ: 50 കി.മീ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പോര്‍ട്ടല്‍ സന്ദേശങ്ങള്‍ എത്തി. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
ഈ സന്ദേശമാണ് മൊബൈല്‍ ഫോണുകളില്‍ ടങട സന്ദേശമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
Key Words: Heavy wind, Kottayam, Alappuzha, Ernakulam, Thrissur ,Alert
COMMENTS