തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോടിലെ മാലിന്യം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പരിശോധനയ്ക്ക് അമിക്കസ്‌ക്യൂ...
തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോടിലെ മാലിന്യം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പരിശോധനയ്ക്ക് അമിക്കസ്‌ക്യൂറിയെ നിയമിച്ചു. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് കോടതി.
വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു. മാലിന്യ നീക്കത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. ജോയിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി 26ന് കേസ് വീണ്ടും പരിഗണിക്കും.
Key Words: Highcourt, Amayizhanchan Issue
 

 
							     
							     
							     
							    
 
 
 
 
 
COMMENTS