കൊച്ചി: എറണാകുളം ജില്ലയില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ഡി ടി പി സിയുടെ കീഴിലുള്ളതും സ്വകാര്യ സംരം...
കൊച്ചി: എറണാകുളം ജില്ലയില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ഡി ടി പി സിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Key Words: Entry Ban, Tourist Spots, Ernakulam District
COMMENTS