പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്ക...
പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകള്‍ വന്നതായി കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു.
പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാല്‍ സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ ആരാണെന്ന് സൈബര്‍ സെല്‍ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി.
Key Words: District collector, Pathanamthitta, Insulted
COMMENTS