അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. അധികസമയത്തേക്ക് നീണ്ട കളിയുടെ നൂറ്റിപ്പന്ത്രണ്ടാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ട...
അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. അധികസമയത്തേക്ക് നീണ്ട കളിയുടെ നൂറ്റിപ്പന്ത്രണ്ടാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസ്സാണ് ഗോള്‍ നേടിയത്.
ഇരു ടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി. കളിയുടെ അറുപത്തിയാറാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റു പുറത്തുപോയത് ആരാധകരെ ദുഖത്തിലാഴ്ത്തി.
അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പാ കിരീടം ആണിത്. ഇതോടെ അര്‍ജന്റീനയുടെ കോപ്പ കിരീട നേട്ടം 16 ആയി.
Key Words: Copa America, Argentina
COMMENTS