ന്യൂഡല്‍ഹി : ജൂണ്‍ 25 ന്റെ ഭരണഘടനാ ഹത്യാദിനത്തിനു ബദലായി മോദിക്ക് തിരിച്ചടി കിട്ടിയ ജൂണ്‍ 4 ന് മോദി മുക്ത ദിവസ് ആചരിക്കാന്‍ കോണ്‍ഗ്രസ്. ഡമോ...
ന്യൂഡല്‍ഹി: ജൂണ്‍ 25 ന്റെ ഭരണഘടനാ ഹത്യാദിനത്തിനു ബദലായി മോദിക്ക് തിരിച്ചടി കിട്ടിയ ജൂണ്‍ 4 ന് മോദി മുക്ത ദിവസ് ആചരിക്കാന്‍ കോണ്‍ഗ്രസ്.
ഡമോക്രസി' എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഡെമോ-കുര്‍സി' ആണെന്നും തലക്കെട്ട് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ശ്രമമാണ് ഭരണഘടനാ ഹത്യാദിനത്തിനു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.
ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഭരണഘടനക്കായി സംസാരിക്കുന്നതെന്നും മുമ്പില്‍ ഒരു കണ്ണാടി സൂക്ഷിക്കുന്നത് നല്ലതാണെന്നും ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
Key Words: Congress, Modi Mukta Divas, Modi
COMMENTS