ജമ്മുവിലെ ദോഡയില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. കാസ്തിഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. രജൗരിയിലെ നിയന്ത്രണ ...
ജമ്മുവിലെ ദോഡയില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. കാസ്തിഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി.
ഇന്ന് പുലര്‍ച്ചെയാണ് ദോഡയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പര്‍ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ജമ്മുവില്‍ പ്രതിഷേധിക്കും.
Key Words: Terror Attack, Jammu And Kashmir, Doda, Soldier,
COMMENTS