വാഷിംഗ്ടണ്‍: വധശ്രമത്തിനുശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് വില്‍പന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനത്തിലൂടെയു...
വാഷിംഗ്ടണ്‍: വധശ്രമത്തിനുശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് വില്‍പന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനത്തിലൂടെയുള്ള വില്‍പനയാണ് നിര്‍ത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു.
അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷര്‍ട്ട് വില്‍പന ചൈന വിലക്കിയത്.
Key Words: China, T-shirt, Donald Trump, Assassination Attempt
COMMENTS