പാറ്റ്‌ന: ബിഹാര്‍ നീറ്റ്-യുജി കേസിലെ മുഖ്യപ്രതിയെ പട്നയില്‍ നിന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) വ്യാഴാഴ്ച അറസ്റ്റ് ചെയ...
പാറ്റ്‌ന: ബിഹാര്‍ നീറ്റ്-യുജി കേസിലെ മുഖ്യപ്രതിയെ പട്നയില്‍ നിന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റിന് ശേഷം, പാറ്റ്നയിലും കൊല്‍ക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി നടത്തിയ തെളിവെടുപ്പില്‍ നിരവധി കുറ്റകരമായ രേഖകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതിനായി പ്രാദേശിക കോടതി സിബിഐക്ക് 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
Key Words: Bihar NEET-UG, Case, Masterminds, Arrested
COMMENTS