മുബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ...
മുബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല മെര്‍ച്ചന്റിന്റെയും മകള്‍ രാധിക മെര്‍ച്ചന്റും വിവാഹിതരായി.
മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ബി.കെ.സി. ജിയോ വേള്‍ഡ് സെന്ററില്‍വെച്ചാണ് ഇന്നലെ ആഡംബരവിവാഹം നടന്നത്.
കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്. എന്നാല്‍ അംബാനി കുടുംബത്തിന്റെ ആകെ സമ്പത്തിന്റെ 00.5 ശതമാനം മാത്രമാണിത്.
COMMENTS