ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് അംഗീകരിക്കാന്‍ ര...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയാറല്ല, മൂന്നാം തവണ തോറ്റിട്ടും രാഹുല്‍ അഹങ്കരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു.
റാഞ്ചിയില്‍ ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഷായുടെ പരാമര്‍ശം.ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാറാണ് ഏറ്റവും അഴിമതിയുള്ള സര്‍ക്കാര്‍. ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ വിമര്‍ശിച്ചു.
Key Words: Amit Shah, Rahul Gandhi
COMMENTS