ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ...
ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ് മരിച്ചത്. കോയമ്പത്തൂരില സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മുകേഷ്.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മുകേഷിനെ ഉടന്‍ തന്നെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Key Words: Wild Elephant Attack, Valpara, Tamil aNadu


COMMENTS