തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി. മുരളീധരന്‍. യാതൊരു ജാള്യതയുമില്ലാതെ ജനങ്ങ...
തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി. മുരളീധരന്‍. യാതൊരു ജാള്യതയുമില്ലാതെ ജനങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാറിന്റെ പ്രോഗസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനും ഭരണ പരാജയത്തിന്റെ കുറ്റം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ഇടാനും നല്ല തൊലിക്കട്ടി വേണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും നേരാംവണ്ണം പെന്‍ഷന്‍ നല്‍കാന്‍ പറ്റിയില്ല. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS