മുംബയ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍, തലനാരിഴയ്ക്കു രക്ഷപ്പെട്ടത് തിരുവന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡോറില്‍ നിന്നെത്തിയ ഇന്‍ഡിഗോയും

Two planes came close to each other on the same runway at the Chhatrapati Shivaji Maharaj International Airport but luckily averted an accident


മുംബയ്: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍ തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യത്തിന് അപകടം ഒഴിവായി.

ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

വിമാനത്താവളത്തിലെ റണ്‍വേ 27-ല്‍ ഇന്‍ഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കര്‍ വിമാനത്താവളത്തില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനം 6ഇ 5053 റണ്‍വേയില്‍ വന്നിറങ്ങുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം വന്നിരങ്ങുമ്പോള്‍ എ ഐ 657 വിമാനം പറന്നുയരാന്‍ തുടങ്ങുകയായിരുന്നു. രണ്ടു വിമാനങ്ങളും തമ്മിലുള്ള അകലം കേവലം മീറ്ററുകള്‍ മാത്രമായിരുന്നു.


ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ ഉള്‍പ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസറെ (എടിസിഒ) സസ്‌പെന്‍ഡ് ചെയ്തതായും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്‍ഡിഗോ വിമാനത്തിന് ശനിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്തിന്റെ സുരക്ഷിതമായ ടേക്ക് ഓഫ്, ലാന്‍ഡിംഗ്, ഗ്രൗണ്ട് മൂവ്മെന്റ് എന്നിവ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വിമാനത്താവളത്തിലെ എടിസി ടവര്‍ ആണ്. 

വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ക്കിടയില്‍ മതിയായ തിരശ്ചീനവും ലംബവുമായ അകലം ഉണ്ടെന്ന് എ ടി സി ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍, എല്ലാ എടിസി ടവറുകളും - പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ളവ ഒഴികെ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ (എഎഐ) ആണ് കൈകാര്യം ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് മുംബയ്. പ്രതിദിനം 980 വിമാനങ്ങളാണ് ഇവിടെ വന്നുപോകുന്നത്.


Summary: Two planes came close to each other on the same runway at the Chhatrapati Shivaji Maharaj International Airport but luckily averted an accident. The incident happened on Saturday morning. An Air India flight to Thiruvananthapuram and an IndiGo flight escaped the accident unscathed.





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മുംബയ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍, തലനാരിഴയ്ക്കു രക്ഷപ്പെട്ടത് തിരുവന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡോറില്‍ നിന്നെത്തിയ ഇന്‍ഡിഗോയും
മുംബയ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍, തലനാരിഴയ്ക്കു രക്ഷപ്പെട്ടത് തിരുവന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡോറില്‍ നിന്നെത്തിയ ഇന്‍ഡിഗോയും
Two planes came close to each other on the same runway at the Chhatrapati Shivaji Maharaj International Airport but luckily averted an accident
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipIPL4yxAUQWvnatpYm4kfZSlHfq7RweTB7MHU-2GUuTkOm22WRT4JzcidFetB3TlsFbI6ySnOAz7GmKSZ7wle5_ZZwsAoYCR4NiXmOFqygxhnJGnEXn9IjUYTbOWQRZhxb7Aaa2hke4NhU3YCOpLlSuViKf3BXTQMtTDM1F3oMg18XUqzrTDdYd5rNKE/s320/Mumbai%20Airport.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipIPL4yxAUQWvnatpYm4kfZSlHfq7RweTB7MHU-2GUuTkOm22WRT4JzcidFetB3TlsFbI6ySnOAz7GmKSZ7wle5_ZZwsAoYCR4NiXmOFqygxhnJGnEXn9IjUYTbOWQRZhxb7Aaa2hke4NhU3YCOpLlSuViKf3BXTQMtTDM1F3oMg18XUqzrTDdYd5rNKE/s72-c/Mumbai%20Airport.jpg
www.vyganews.com
https://www.vyganews.com/2024/06/two-planes-came-close-at-mumbai-airport.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/two-planes-came-close-at-mumbai-airport.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy