തലശ്ശേരി എരഞ്ഞോളി സ്‌ഫോടനം: ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. വെടി...

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്ത്രപ്രമേയനോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികള്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിക്കുന്നത് ആവര്‍ത്തിക്കുകയാണ്.  കണ്ണൂരില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണെന്നും സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി ചിഹ്നം പോയാല്‍ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പി ജയരാജന്റെ മകനു ബോംബ് നിര്‍മ്മിക്കുമ്പോള്‍ പൊട്ടി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാലിതിന് മറുപടിയായി പഴയ ചരിത്രം പരിശോധിച്ചാല്‍ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഡിസിസി ഓഫീസില്‍ പലതരം ബോംബുകള്‍ പ്രദര്‍ശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. എരഞ്ഞോളി സ്‌ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂരില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ തുറക്കരുത് എന്ന് സര്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Key Words: Thalassery Eranjoli Blast, Pinarayi Vijayan 

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: തലശ്ശേരി എരഞ്ഞോളി സ്‌ഫോടനം: ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തലശ്ശേരി എരഞ്ഞോളി സ്‌ഫോടനം: ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzxGio9DApdW1Gx_wM2a-xG85s2iRznYfAcICYThskWvMAS15fm2U-kIfpg9PMe0eizo5X3llHQzZOlxnPkiONBlcMwKU3e49jBuOQY3YPHkHMwgRJJvOESMkUHChleYJIapzBf5P4jvLOTczKuQcTaTidtEb_Vpvp31oVndwdjod5ULHkVkTIKHIjoDsD/w640-h352/pinarayi-vijayan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzxGio9DApdW1Gx_wM2a-xG85s2iRznYfAcICYThskWvMAS15fm2U-kIfpg9PMe0eizo5X3llHQzZOlxnPkiONBlcMwKU3e49jBuOQY3YPHkHMwgRJJvOESMkUHChleYJIapzBf5P4jvLOTczKuQcTaTidtEb_Vpvp31oVndwdjod5ULHkVkTIKHIjoDsD/s72-w640-c-h352/pinarayi-vijayan.jpg
www.vyganews.com
https://www.vyganews.com/2024/06/thalassery-eranjoli-blast.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/thalassery-eranjoli-blast.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy