വാഷിംഗ്ടണ്‍: ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച. ഇന്ത്യന്‍ വംശജയായ സുനിത വില്യംസും, അമേരിക്കന്‍ ബുച്ച് വില്‍മോറ...
വാഷിംഗ്ടണ്‍: ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച. ഇന്ത്യന്‍ വംശജയായ സുനിത വില്യംസും, അമേരിക്കന്‍ ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിന്റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാര്‍.
ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. നിലവില്‍ യാത്രാപേടകം സുരക്ഷിതമാണ്. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. രണ്ട് ഹീലിയം വാള്‍വുകള്‍ പൂട്ടി പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Key Words: Starliner, Helium Leak Again


COMMENTS