രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മത്ത്'. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. എന്റെ കുഞ്ഞല്ലേ എന്ന് തുടങ...
രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മത്ത്'. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. എന്റെ കുഞ്ഞല്ലേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷംന ചക്കാലക്കല്‍ ആണ്. സംഗീതം സക്കറിയ ബക്കളം. നടന് ടിനി ടോം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഈ മാസം 21ന് ചിത്രം തിയറ്ററുകളിലെത്തും.
Key Words: Mathth, Movie, Tiny Tom
COMMENTS